All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VHE3402
മാന്യമായ പെരുമാറ്റം, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയുള്ളവൻ ,വി വിധ കമ്പനികളിൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്തിട്ടുണ്ട് ,നിലവിൽ വിദേശത്ത് ജോലി ചെയ്തു വരുന്നു ,പാരമ്പര്യ ഫാമിലി ,മിനിമം സാമ്പത്തിക കുടുംബം ,പിതാവ് അഷറഫ് ,മാതാവ് സൽമ ,2 സഹോദരന്മാർ ,1 സഹോദരി , അവിവാഹിതനാണ്
About Life Partner Preferences:
ദീനി അറിവ് ഉണ്ടായിരിക്കണം ,എല്ലാ സാഹചര്യങ്ങളിലും ആത്മാർത്ഥമായി കൂടെ തിൽക്കാൽ കഴിയണം ,മാന്യമായ പെരുമാറ്റം ,മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറണം ,കുടുംബ ജീവിതത്തിനോട് നീതി പുലർത്താൻ കഴിയണം ,എല്ലാ പ്രയാസങ്ങളും തുറന്ന് പറയാൻ ശ്രമിക്കണം ,യാത്രകളെ ഇഷ് ടപ്പെടുന്ന ആളാവണം