All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VHJ7170
ഈ പ്രൊപോസൽ എൻ്റെ അനുജന് ജസ്ബീർ . എ യ്ക്ക് വേണ്ടിയാണ്.
ഞങ്ങൾ മുന്ന് സഹോദരങ്ങളിൽ ഇളയ ആളാണ് പയ്യൻ ,
ഇപ്പോൾ uae യിൽ സൗദി ജർമൻ ഹോസ്പിറ്റലിൽ Anesthesia Technician ആയി ജോലിനോക്കുകയാണ്
ഫാമിലി സ്റ്റാറ്റസ് ഉള്ളയാളാണ് അതുകൊണ്ടു വിവാഹ ശേഷം കുട്ടിയെ കൂടെ കൊണ്ടുപോകും.
വാപ്പ 7 വര്ഷം മുൻപും, ഉമ്മ 5 വര്ഷം മുൻപും മരണപെട്ടു.
വാപ്പ ; M.Abdul Jaleel (late)
ഉമ്മ: Noorjahan.H ( Late)
വിദ്യഭ്യാസം -
Diploma in Anesthesia and Operation Theater Technician ( NIMS Hospital, Neyattinkara )
Bsc Electronics (UIT,Kuravankonam ,TVM ),
Sahitya Achary -( equalent to hindi BA ) Kerala Hindi PracharaSabha
Work History : KTCT Hospital & Chirayinkeezhu Thaluk Hospital
Location : നിലക്കാമുക്ക് , വക്കം, ആറ്റിങ്ങൽ
About Life Partner Preferences:
partner should be fair ,deeni,educated