All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VHU2393
ഞാൻ രാഹുൽ ജി നിലമംഗലത്ത് മഠം.
കൊല്ലം സ്വദേശിയാണ്. അച്ഛനും അമ്മയും അനുജനും അടങ്ങുന്നതാണ് കുടുംബം. ബിരുദധാരിയാണ്. നിലവിൽ കൊല്ലം ജില്ലയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യുന്നു. ഒരുമാസം ഏകദേശം 40,000 രൂപയിലേറെ വരുമാനമുണ്ട്. സ്വന്തമായി വീടും വാഹനവും ഉണ്ട്.
ഒരുപാട് യാത്ര ചെയ്യാനും പാട്ട് കേൾക്കാനും സിനിമ കാണാനും അത്യാവശ്യം സാഹിത്യ രചനയിലും ഒക്കെ വളരെ താല്പര്യമുള്ള ഒരാളാണ് ഞാൻ.
About Life Partner Preferences:
എന്നെ സംബന്ധിച്ചിടത്തോളം എൻറെ ഭാവി വധുവായി വരാൻ പോകുന്ന പെൺകുട്ടിക്ക് ഒന്നാമതായി നിർമ്മലമായ സ്നേഹം മനസ്സിനുള്ളിൽ ആയിരിക്കണം സ്വന്തം അച്ഛനെയും അമ്മയെയും പോലെ എൻറെ അച്ഛനെയും അമ്മയും സ്നേഹിക്കാൻ കഴിയുന്ന ആളായിരിക്കണം. ഒരു ഭാര്യ എന്നതിനൊപ്പം നല്ലൊരു സുഹൃത്തും വഴികാട്ടിയും എൻറെ വിമർശകയും ആയിരിക്കണം. ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു കാഴ്ചപ്പാടുള്ള സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാൻ കഴിയുന്ന ഒരു പെൺകുട്ടി ആയിരിക്കണം.