All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VID4646
6 വർഷം മുൻപ് ഇസ്ലാം സ്വീകരിച്ച ആളാണ്. 3 വർഷം സോഫ്റ്റ് വെയർ എന്ജിനീർ ആയിരുന്നു. ഇപ്പൊ ട്രിവാൻഡ്രം കോളേജ് ഓഫ് എന്ജിനീറിങ് ൽ mtech ചെയ്യുന്നു. ഇസ്ലാം സ്വീകരിച്ച ആളായത് കൊണ്ട് സ്വാഭാവികമായും വിവാഹത്തിന് പ്രയാസം ആയിരുന്നു. അങ്ങനെ വന്ന ഒരു നല്ലതല്ലാത്ത പ്രൊപ്പോസൽ സ്വീകരിക്കുകയും. പിന്നീട് അന്യായമായി അവർ ഒഴിഞ്ഞു പോവകയും ചെയ്തു. താല്പര്യമുള്ളവർക്ക് വിഷയങ്ങൾ നല്ല പോലെ അന്വേഷിക്കാം. ഇൻ ഷാ അല്ലാഹ്.
About Life Partner Preferences:
ആഖിറം സത്യമാണ് എന്ന ഉറപ്പും പ്രയത്നവും വേണം.