All Matrimonial Services are - 100%, Completely & Totally FREE!!
Contact Members - Free!!
View Contact Details - Free!!
Send Unlimited Messages - Free!!
Photo Album (up to 8 photos) - Free!!
Complete Profile Privacy - Free!!
Register Now !! to contact VVX7789
ഹായ് , നമസ്തേ , എല്ലാവർക്കും നന്മ വരട്ടെ, എന്റെ പേര് ബിജു തിരുവനന്തപുരത്ത് നെടുമങ്ങാട് താമസം. അമ്മയുണ്ട് - അച്ഛൻ നേരത്തെ മരണപെട്ടു - ഞാൻ പ്രീഡിഗ്രി വരെയും electrical ITI വരെയും പഠിച്ചിട്ടുണ്ട് , സ്വയം തൊഴിൽ മേഖലയിൽ ഭക്ഷണപദാർത്ഥങ്ങൾ നിർമ്മാണ o ചെയ്ത് പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുന്നു അതിന് ഏകദേശം 30 ലക്ഷം രൂപ ലോൺ എടുത്ത് ബിസ്നസ് നടത്തുന്നു. ഒരു സാധാരണ കുടുംബമാണ്. എനിക്ക് മദ്യപാനശീലം ഇല്ല പുക വലിക്കില്ല , ചാരിറ്റി പ്രവർത്തനങ്ങൾക്ക് പങ്കാളിയാണ് - ഒരു പ്രമുഖ ദേവീക്ഷേത്ര ജനറൽ സെക്രട്ടറിയാണ്.എന്റെ ത് ശുദ്ധ ജാതകമാണ് 1.5 പാപമേ ഉള് ഒരു നല്ല സ്വഭാവ ഗുണ് മുള്ള തെറ്റില്ലാത്ത വിദ്യാഭാസമുള്ള ജാതിയോ മതമോ പ്രശ്നമില്ലാത്ത - കല്യാണം കഴിക്കാതതു o , കല്യാണം കഴിഞ്ഞതും ആയ ഒരു കുട്ടി ഉണ്ടായാലും പ്രശ്നമില്ല - നല്ല ഒരു ജീവിത പങ്കാളിയേ തേടുന്നു...!
About Life Partner Preferences: